മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്,സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ

Spread the love

പ്ലാനോ (ഡാളസ്) : മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്, സോക്കർ ടൂർണമെൻ്റ് മെയ് 25നു സംഘടിപ്പിക്കുന്നു .
ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്,2621 summit AVE സ്യൂട്ട് 200, പ്ലാനോ. TX 75074 വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. *ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും) *ഇൻഡോർ ബാറ്റിംഗ് കേജ്
ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്:-
റവ.ഷിജു സി ജോയ് – 469-439-7398
ശ്രീ. സിബു മാത്യു – 713-933-4644

Author

Leave a Reply

Your email address will not be published. Required fields are marked *