തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിൻ്റെ നാടകം ഇന്ന് 7PM ന് അയ്യൻകാളി [വി. ജെ. ടി] ഹാളിൽ

Spread the love

കെ പി സി സി യുടെ ആഭിആഭിമുഖ്യത്തിലുള്ള  തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അണിയിച്ചൊരുക്കിയ ഏഴാമത് നാടകം ‘മുച്ചീട്ടുകളിക്കാരന്റെ മകൾ”* ഇന്ന് വൈകുന്നേരം (മേയ് 21) ഏഴുമണിക്ക് തിരുവനന്തപുരത്ത് അയ്യൻകാളി [വിജെടി] ഹാളിൽ അവതരിപ്പിക്കുന്നു.

പ്രമുഖ നാടക പ്രവർത്തകരും അഭിനേതാക്കളും പങ്കെടുക്കുന്ന വർത്തമാനകാല സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രാധാന്യമുള്ള നാടകത്തിൻ്റെ
സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു,

വിശ്വസ്തതയോടെ,
സി. ആർ. മഹേഷ് എം.എൽ.എ
ചെയർമാൻ
വി.ആർ. പ്രതാപൻ
സെക്രട്ടറി
സാഹിതി തിയറ്റേഴ്സ്

Author

Leave a Reply

Your email address will not be published. Required fields are marked *