നെഹ്‌റു അനുസ്മരണം 27ന്

Spread the love

സ്വതന്ത്ര ഭാരത്തിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 60 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നെഹ്‌റു സെന്ററിന്റെ നേതൃത്വത്തില്‍ മേയ് 27ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ അനുസ്മരണ സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നെഹ്‌റു സെന്റര്‍ ചെയര്‍മാനും യുഡിഎഫ് കണ്‍വീറുമായ എംഎം ഹസന്‍ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് പാലോട് രവി,പന്തളം സുധാകരന്‍ ,ബി.എസ്.ബാലചന്ദ്രന്‍,ചെറിയാന്‍ ഫിലിപ്പ്, എംആര്‍ തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *