ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ബി.എഫ്.എ. (റീ അപ്പിയറൻസ്) പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Leave a Reply

Your email address will not be published. Required fields are marked *