സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാര്‍

Spread the love

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ മാസവും ഇന്നുമായി വിരമിച്ച സാഹചര്യത്തില്‍ ഈ തസ്തികകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *