ശശി തരൂരിന്റെ നന്ദി പ്രകാശന നിയോജ മണ്ഡലപര്യടനങ്ങൾക്ക് 13ന് തുടക്കം

Spread the love

വിജയിപ്പിച്ച തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള ശശി തരൂർ എംപിയുടെ നിയോജക മണ്ഡല പര്യടനങ്ങൾക്ക് ഈ മാസം പതിമൂന്നാം തീയതി പാറശാല ഒറ്റശേഖരമംഗലത്ത് നിന്നും തുടക്കമാകുമെന്ന് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അറിയിച്ചു.

14ന് നെയ്യാറ്റിൻകര,15ന് കോവളം, 16ന് വട്ടിയൂർക്കാവ് 17ന് കഴക്കൂട്ടം ,18ന് നേമം, 19ന് തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *