വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച മുൻ CPM എം.എൽ.എ ക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച മുൻ CPM എം.എൽ.എ ക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല എന്നാണ് ചോദ്യം. വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തതെന്ത്.

Leave a Reply

Your email address will not be published. Required fields are marked *