പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ക്രമപ്രശ്‌നം (11/06/2024). കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ല; തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി…
Month: June 2024
മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായ തഴഞ്ഞ മോദിയുടെ നടപടി ധിക്കാരം : കെ സുധാകരന്‍ എംപി
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്്ക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.…
തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയത് അംഗീകരിക്കാനാകില്ല; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക്…
നാലാം ലോക കേരള സഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ. ബാബു സ്റ്റീഫനും സംഘവും
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരു പൊതുവേദിയായി മാറിയ ലോക കേരള സഭ (എൽകെഎസ്)യുടെ നാലാം സമ്മേളനം 2024 ജൂൺ 13 ,14 ,15…
അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയു ട്രെയിലര്‍ എത്തി
PGS Soorajവൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. ഇന്ത്യന്‍ സിനിമാ…
ശക്തമായ ആത്മപകർച്ചക്കായും കൂട്ടായ്മയുടെ അതുല്യ നിമിഷങ്ങൾക്കായും ഹൂസ്റ്റൺ പട്ടണം ഒരുങ്ങി. ആത്മമാരിയുടെ ചതുർദിനങ്ങൾ ജൂലൈ നാലു മുതൽ ഏഴ് വരെ
ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുകയാണ്.…
കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിക്കുന്നു
2024 ജൂണ്‍ 10ന് എന്‍എഫ്ഒക്ക് തുടക്കമാകും. 2024 ജൂണ്‍ 24ന് അവസാനിക്കും. മുംബൈ,11 ജൂണ്‍, 2024: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജുമെന്റ്…
കൊടും ചൂട് തിരിച്ചടിയായി, ചരക്കുനീക്കത്തിൽ വൻ ഇടിവ്
60 ശതമാനത്തോളം ട്രക്കുകളും കാലിയായി ട്രാക്ടർ വിൽപ്പനയിൽ കുതിപ്പ് ഇന്ധന ഉപഭോഗവും ടോൾ വരുമാനവും വർധിച്ചു കയറ്റുമതി-ഇറക്കുമതിയിലും വർധന. കൊച്ചി: കടുത്ത…
ഷാരൂഖ് ഖാനുമായി ചേർന്ന് പുതിയ എഡ്ജ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി കാസ്‌ട്രോള്‍
കൊച്ചി : കാസ്‌ട്രോള്‍ എഡ്ജ് ലൈന്‍ എന്ന പുതിയ നിര ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി കാസ്‌ട്രോള്‍ ഇന്ത്യാ ലിമിറ്റഡ്. യാത്രാ കാര്‍ സെഗ്മെന്റിനു…
പ്ലസ് വണ്ണിന് 10000 വരെ സീറ്റുകള്‍ ബാക്കി വരുമെന്ന് പറയുന്നവര്‍ 30 ശതമാനം മാര്‍ജിനല്‍ സീറ്റ് അനുവദിച്ചത് എന്തിന്? – പ്രതിപക്ഷ നേതാവ്
പ്ലസ് വണ്ണിന് 10000 വരെ സീറ്റുകള്‍ ബാക്കി വരുമെന്ന് പറയുന്നവര്‍ 30 ശതമാനം മാര്‍ജിനല്‍ സീറ്റ് അനുവദിച്ചത് എന്തിന്? പൊന്നാനി താലൂക്കിലെ…