കൊച്ചി : ആധുനികവും സാങ്കേതികവിദ്യ വികാസത്തിന്റെ ആവശ്യകതയും നിറവേറ്റാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഐഐടി മദ്രാസ് ബി.ടെക് പാഠ്യപദ്ധതി പുനരാവിഷ്‌ക്കരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് കരിക്കുലം…
Month: June 2024
അടിയന്തിര പ്രമേയത്തിന് എക്‌സൈസ് മന്ത്രി നല്‍കിയ മറുപടി കേട്ടാല്‍ റോജി എം. ജോണ്‍ നോട്ടീസ് നല്‍കിയത് യു.ഡി.എഫ് കാലത്തെ മദ്യ നയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണോയെന്ന് തോന്നിപ്പോകും – പ്രതിപക്ഷ നേതാവ്
അടിയന്തിര പ്രമേയത്തില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (10/06/2024) അടിയന്തിര പ്രമേയത്തിന് എക്‌സൈസ് മന്ത്രി നല്‍കിയ മറുപടി കേട്ടാല്‍ റോജി എം.…
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം ; 12 ലെ നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു
എൽഡിഎഫ് സർക്കാരിന്റെ ബാർകോഴ അഴിമതിക്കെതിരെ ജൂൺ 12ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ്…
കേരള പോലീസിന്റെ സോളാര്‍ റൂഫിംഗ് പദ്ധതി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപമാകുന്നതിന്റെ ഭാഗമായി കേരള പൊലീസ് തിരുവനന്തപുരംചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സോളാര്‍ റൂഫിംഗ്. ലോകോത്തര…
മലയാളി ചലച്ചിത്ര പ്രതിഭകൾക്ക് ആദരം
024-ലെ കാൻ ചലച്ചിത്രമേളയിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്കാരം നേടിയ…
മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍/ കാഷ്വലിറ്റി…
കവചം: ജില്ലയില്‍ ആറിടങ്ങളില്‍ സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കും
ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്…
പച്ചത്തുരുത്ത് പദ്ധതിക്ക് ജില്ലയിൽ തുടക്കം
കോട്ടയം : നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുമരകം…
സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ ദൗത്യം,യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ
മെസ്ക്വിറ്റ് (ഡാലസ്):സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ പ്രഖ്യാപിത ദൗത്യമെന്ന് യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. ദൈവീക കൽപ്പന ലംഘിച്ച്…
നിറഞ്ഞ സ്‌നേഹത്തിന്റെ കഥയുമായി പൗലോസ് കുയിലാന്റെ ‘തന്ത’ ഉടന്‍ റിലീസ് ചെയ്യും
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഭലനമാണ് ‘തന്ത ‘എന്ന ഷോര്‍ട്ട് മൂവി.…