ഡാളസ് : മുൻ ആർമി മെഡിക്കൽ കോർപ്സ് ഡോക്ടറും ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റും പ്രശസ്ത എഴുത്തുകാരിയും ആകാശവാണി-ദൂരദർശനിലെ അംഗീകൃത ഗായികയും പ്രശസ്ത…
Month: June 2024
ന്യുയോർക്ക് സെനറ്റിൽ മലയാളി പൈതൃകാഘോഷത്തിൽ 5 പേരെ അവാർഡ് നൽകി ആദരിച്ചു
ആൽബനി, ന്യു യോർക്ക്: സെനറ്റര്‍ കെവിന്‍ തോമസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സെനറ്റിൽ നടന്ന മലയാളി പൈതൃകാഘോഷത്തിൽ ഏതാനും മലയാളികളെ അവാർഡ് നൽകി…
മലയാളം പ്രാര്‍ത്ഥനയോടെ സെനറ്റ് യോഗം; ന്യൂയോര്‍ക്കില്‍ മലയാളി പൈതൃകാഘോഷം ഹൃദയഹാരിയായി
ആല്‍ബനി, ന്യൂയോര്‍ക്ക്: സെനറ്റര്‍ കെവിന്‍ തോമസിന്റെ നേതൃത്വത്തില്‍ മലയാളി പൈതൃകാഘോഷം ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലെജിസ്ലേച്ചറില്‍ അരങ്ങേറിയത് അത്യന്തം ഹൃദയഹാരിയായി. സെനറ്റ് സെഷന്…
മാര്‍ കൂറിലോസിനെ വിവരദോഷിയെന്ന് വിളിച്ച പിണറായി വിജയന്റെ പ്രതികരണം തരംതാണത് – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (08/06/2024) മാര്‍ കൂറിലോസിനെ വിവരദോഷിയെന്ന് വിളിച്ച പിണറായി വിജയന്റെ പ്രതികരണം തരംതാണത്; ജനം തിരിച്ചടി…
രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനം : മന്ത്രി വീണാ ജോര്‍ജ്
ജീവനക്കാര്‍ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാടില്ല. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെ മന്ത്രി അഭിസംബോധന ചെയ്തു. രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം…
ജനങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് : കെ.സുധാകരന്‍ എംപി
സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും…
ബിജു എൻ സ്കറിയ ന്യൂജേഴ്സിയിൽ നിന്നും ഫൊക്കാന ആർ വി പി ആയി മത്സരിക്കുന്നു – ഡോ. കല ഷഹി
ന്യൂജേഴ്സി : ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡൻ്റായി ബിജു എൻ സ്കറിയ മത്സരിക്കുന്നു. ഡോ.…
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകൾ ഇനി ഓപ്പറേഷൻ ലൈഫ് : മന്ത്രി വീണാ ജോർജ്
ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനം. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ…
അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റും : മന്ത്രി കെ.രാജൻ
അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കണ്ണാറ പീച്ചി റോഡിൽ മരം മറിഞ്ഞു കഴിഞ്ഞ…
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി
തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും…