70ാമത് നെഹ്റു ട്രോഫി : ഭാഗ്യചിഹ്ന പ്രകാശനം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

Spread the love

70ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും.

 

Leave a Reply

Your email address will not be published. Required fields are marked *