ഹൂസ്റ്റണിൽ ഒഐസിസി( യുഎസ്എ) ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് (ജൂലൈ 18 വ്യാഴം )വൈകീട്ട് 6:30 നു

Spread the love

ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ -ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പികുന്നു. ജൂലൈ 18 വ്യാഴം വൈകീട്ട് 6:30 നു മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ,എന്നിവർ പങ്കെടുക്കും .എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജിജി ജോസഫ് അഭ്യർത്ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *