കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരത്ത് വിവിധ സ്ഥാപനങ്ങളിൽ നടത്തുന്ന വില്ലേജ് സിറ്റിംഗിൽ 18 മുതൽ 55 വയസ് വരെ…
Month: July 2024
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം
അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത്…
റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണം: മന്ത്രി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ…
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞമാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം…
ഞാൻ മത്സരത്തിൽ തുടരുകയാണ്’വിസ്കോൺസിൻ റാലിയിൽ ബൈഡൻ
വിസ്കോൺസിൻ: ‘ഞാൻ മത്സരത്തിൽ തുടരുകയാണ്’ വിസ്കോൺസിൻ നടന്ന തിരെഞ്ഞെടുപ്പ് റാലിയിൽ ബൈഡൻ വ്യക്തമാക്കി 2024ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ താൻ തുടരുമെന്നും കഴിഞ്ഞയാഴ്ച…
പിക്കപ്പ് ട്രക്കിൽ ശ്രദ്ധിക്കപ്പെടാതെ പോയ 3 വയസ്സുകാരി ചൂടേറ്റു മരിച്ചു
ഹൂസ്റ്റൺ – വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ചൂടുള്ള പിക്കപ്പ് ട്രക്കിൽ ശ്രദ്ധിക്കപ്പെടാതെ പോയ 3 വയസ്സുകാരി മരിച്ചതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു കുട്ടിക്ക്…
ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യൻ മോന ഘോഷ് കുറ്റം സമ്മതിച്ചു ,ശിക്ഷ ഒക്ടോബർ 22 ന്
ചിക്കാഗോ: പ്രോഗ്രസീവ് വിമൻസ് ഹെൽത്ത്‌കെയറിൻ്റെ ഉടമയും നടത്തിപ്പുകാരിയുമായ മോന ഘോഷ്, പ്രസവചികിത്സ, ഗൈനക്കോളജി സേവനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ രണ്ട് ആരോഗ്യ സംരക്ഷണ…
സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ : നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ്…
കെപിസിസിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് വയനാട് 16നും 17നും
ലോക്‌സഭയിലും നിയമസഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞടുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ 16,17 തീയതികളില്‍ കെപിസിസിയുടെ ക്യാമ്പ്…
പ്രകാശനം നടത്തി
പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമമനുസരിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ എസ്.സി./എസ്.ടി. സെല്ലിന് വേണ്ടി തയ്യാറാക്കിയ നിയമാവലിയുടെയും റഗുലേഷന്റെയും പ്രകാശനം വൈസ് ചാൻസലർ…