സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

Spread the love

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തിൽ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യു ജി സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ നോൺ യു ജി സിക്കാരെയും പരിഗണിക്കുന്നതാണ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Leave a Reply

Your email address will not be published. Required fields are marked *