മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. ഡോ.ശശി തരൂര്‍എംപി,ടി.യു.രാധാകൃഷ്ണന്‍,എന്‍.ശക്തന്‍,ജി.എസ്.ബാബു,ജി.സുബോധന്‍, വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്,കെ.മോഹന്‍കുമാര്‍,രമേശന്‍ കരുവാച്ചേരി, ഹരീന്ദ്രനാഥ്,ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
രാജീവ് ഗാന്ധി ജന്മവാര്‍ഷികം: കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി