എം.ലിജുവിന് കെപിസിസി സംഘടനാ ചുമതല

Spread the love

കെപിസിസി ജനറല്‍ സെക്രട്ടറിയായി എഐസിസി നിയമിച്ച അഡ്വ. എം.ലിജുവിനെ കെപിസിസിയുടെ സംഘടനാ ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു. ടി.യു.രാധാകൃഷ്ണന്‍ ഓഫീസ് ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *