ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനർനിർമാണത്തിനായി നാട് ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കുകയാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ഒന്നിച്ച് നേരിട്ടവരാണ് നമ്മൾ. ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും. പ്രത്യാശയുടെ സന്ദേശം പകർന്നുകൊണ്ട് മലയാളികളുടെ അഭിമാനമായ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആലപിച്ച ഗാനം ”ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ” പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനർനിർമാണത്തിനായി നാട് ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കുകയാണ് – മുഖ്യമന്ത്രി