അഡ്വ. വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചു

Spread the love

സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അഡ്വ. വി.എസ് ചന്ദ്രശേഖരൻ
കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *