ഇന്നത്തെപരിപാടി (6.9.24)

Spread the love

മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്-എംഎല്‍എ ഹോസ്റ്റലിന്

മുന്നിലെ ആശാന്‍സ്‌ക്വയറില്‍ നിന്നും രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിലെത്തും-കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,എഐസിസി സെക്രട്ടറിമാരായ പി.വി.മോഹന്‍,വി.കെ.അറിവഴകന്‍,മന്‍സൂര്‍ അലിഖാന്‍.

Author

Leave a Reply

Your email address will not be published. Required fields are marked *