ഇന്ത്യയില്‍ സംവരണം അട്ടിമറിക്കാന്‍ ഏത് ശക്തി ശ്രമിച്ചാലും രാജ്യം കണ്ട ഏറ്റവുംവലിയ പ്രക്ഷോഭം ഉണ്ടാവുമെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്…
Day: September 9, 2024
അമൃത ഹോസ്പിറ്റലിൽ ശില്പശാല സംഘടിപ്പിച്ചു
കൊച്ചി : വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്ക്) ഒൻപതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ‘വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും’ എന്ന വിഷയത്തിൽ…
ലയണ്‍സ് മള്‍ട്ടിപ്പിള്‍ 318 കൗണ്‍സില്‍ ചെയര്‍മാനായി ലയണ്‍ ടോണി ഏനോക്കാരന്‍ സ്ഥാനമേറ്റു
തൃശൂര്‍: ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ മള്‍ട്ടിപ്പിള്‍ 318ന്റെ കൗണ്‍സില്‍ മീറ്റിങ്ങില്‍ ലയണ്‍ ടോണി ഏനോക്കാരനെ മള്‍ട്ടിപ്പിള്‍…
നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ഇന്ന് (സെപ്റ്റംബർ 10) മുതൽ
നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ഇന്ന് (സെപ്റ്റംബർ 10) ആരംഭിക്കും . ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം…
സൈബർ കുറ്റകൃത്യങ്ങൾ തടയൽ: സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര അംഗീകാരം
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C)…
ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്തഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രുപവീതം ലഭിക്കും.…
ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷിക്കപ്പെടണം,രാഹുൽ ഗാന്ധി
ഡാലസ് : ഇന്ത്യയിൽ ബി ജെ പി ഗവണ്മെന്റ് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടന ലംഘനം അനുവദിച്ചു കൊടുക്കുവാൻ കഴിയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ…
ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി
ഓണക്കാല പരിശോധനയ്ക്ക് സ്പെഷ്യല്‍ സ്ക്വാഡുകള്‍. ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പരിശോധന. തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും…
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് മണ്ഡലംതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ തീപ്പന്തം 10ന്
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍…
ത്രിതല പഞ്ചായത്ത് വാര്‍ഡ് പുനര്‍നിര്‍ണ്ണയം അബദ്ധ ജടിലം
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകള്‍/ ഡിവിഷനുകള്‍ പുനര്‍നിര്‍ണ്ണയിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ സെപ്റ്റംബര്‍ 7 ന് ഇറക്കിയ വിജ്ഞാപനം…