പ്രിയ സഖാവ് യെച്ചൂരിക്ക് വിട ! ഒരേ ചെറുപ്പത്തിൽ ഇരു ചേരികളിലായി നിന്ന് വിളിച്ച മുദ്രാവാക്യങ്ങളുടെ ഓർമ്മകൾ ബാക്കിയാവുന്നു! പിന്നീട് അത് ഒരേ
ചേരിയിൽ നിന്ന് ഒന്നിച്ച് വിളിച്ച മുദ്രാവാക്യങ്ങളുടെ മൂർച്ചയായതും ഓർമ്മയാകുന്നു.