‘സമന്വയം’ ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ പദ്ധതി ഉദ്ഘാടനം (സെപ്റ്റംബർ 19) സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി…
Day: September 18, 2024
കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം
വിവിധ സേനാവിഭാഗങ്ങളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി-ഫെബ്രുവരി മാസത്തിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ.…
ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്
ഓണക്കാലത്ത് (സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെ) സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റു വരവ്.…
ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാം
എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെ വൈ സി അപ്ഡേഷൻ 18ന് ആരംഭിച്ചു. സെപ്റ്റംബർ 24 വരെ…
ഹേമ കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് വനിത ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്, എന്നാല്‍ വനിതകളെ കൂടാതെ പുരുഷ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത് : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (18/09/2024). തിരുവനന്തപുരം : ഹേമ കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് വനിത ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ്…
കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു
ഗാർലാൻഡ് ( ഡാളസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു കേരള അസോസിയേഷൻ ഓഫ്…
ചിയർ ലീഡർ എമിലി ഗോൾഡ് 17-ാം വയസ്സിൽ ആത്മഹത്യ ചെയ്തു
കാലിഫോർണിയ:ഒരു മാസം മുമ്പ് “അമേരിക്കാസ് ഗോട്ട് ടാലൻ്റ്” എന്ന പരിപാടിയിൽ അവതരിപ്പിച്ച എമിലി ഗോൾഡ് 17-ാം വയസ്സിൽ ആത്മഹത്യ ചെയ്തു. ലോസ്…
ലിംഗസമത്വം വിപുലീകരിക്കണമെന്ന് സ്മൃതി ഇറാനി
വാഷിംഗ്ടൺ ഡിസി : ഇന്ത്യയിലും ആഗോള തലത്തിലും ലിംഗസമത്വം വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഊന്നി പറഞ്ഞു.വാഷിംഗ്ടൺ ഡിസിയിൽ…
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം നടത്തി : റോണി തോമസ്
വാഷിംഗ്ടൺ ഡി സി : കേരള അസോസിയേഷന് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെ എ ജി ഡബ്ലിയൂ ) ഉത്രാടനാളിൽ വിപുലമായി…
വയനാട് ദുരിതാശ്വാസ ഫണ്ട്: കേന്ദ്ര-സംസ്ഥാന നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലംതല പ്രതിഷേധം 18ന് (ഇന്ന്)
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കുന്നതില്…