കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം   :  സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖം. അതായിരുന്നു കവിയൂര്‍ പൊന്നമ്മ. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍…

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മനസ്സില്‍ അമ്മയെന്ന പദത്തിന്…

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

പ്രശസ്ത ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. അമ്മ വേഷങ്ങളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ…

പൊന്നാടയുടെ രൂപത്തില്‍ വന്ന അംഗികാരം : ലാലി ജോസഫ്

ജീവിതാനുഭവങ്ങള്‍ ഒരുപാട് ഉണ്‍ായിട്ടുണ്‍െങ്കിലും ചില അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയും മറ്റു ചില അനുഭവങ്ങള്‍ നൊമ്പരങ്ങളായും നമ്മളുടെ ഉള്ളില്‍ ഉണ്‍ാകും.…

Dr. Satheesh Kathula, President of AAPI, Honored with the President’s Lifetime Achievement Award, Presented by Sen. Joe Manchin

Dr. Satheesh Kathula, President of the American Association of Physicians of Indian Origin (AAPI) was honored…

കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ), പാറ്റേഴ്സണിലെ സൈന്റ്റ് ജോർജ് കാതോലിക്കേറ്റ് ചർച്ച് വേദിയൊരുക്കി പ്രൗഢഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു…

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പിണറായിയുടെ പരാമര്‍ശം എം.എല്‍.എയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ പട നയിച്ചവര്‍ക്കുള്ള മറുപടി : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (21/09/2024). അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പിണറായിയുടെ പരാമര്‍ശം എം.എല്‍.എയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ…

മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശക്തി കൈവരിക്കുന്നത് തടയാൻ എ.എം.എസ് വിഭാഗവുമായി ഓർക്കിഡ് ഫാർമ

തിരുവനന്തപുരം: മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശക്തി കൈവരിക്കുന്ന (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്) വെല്ലുവിളി പരിഹരിക്കാൻ മരുന്നുകമ്പനിയായ ഓർക്കിഡ് ഫാർമ ആന്റിമൈക്രോബിയൽ സൊല്യൂഷൻസ് (എ.എം.എസ്) എന്ന…