തോമസ് ചെറിയാന് ആദരം അർപ്പിക്കുന്നു, ബന്ധുമിത്രാദികളുടെ വ്യസനത്തിൽ പങ്കുചേരുന്നു – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

ഹിമാചൽ പ്രദേശിലെ മഞ്ഞുമലയിൽ 1968 ൽ ഉണ്ടായ വിമാന അപകടത്തിൽ കാണാതായ, സൈനികൻ പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ ശരീര ഭാഗങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 56 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ മൃതദേഹത്തിന്റെ ഭാഗങ്ങളെങ്കിലും ലഭിച്ചത് വേർപാടിന്റെ

വേദനയിലും കുടുംബത്തിന് ആശ്വാസം പകരുന്നതാണ്.
തോമസ് ചെറിയാന് ആദരം അർപ്പിക്കുന്നു. ബന്ധുമിത്രാദികളുടെ വ്യസനത്തിൽ പങ്കുചേരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *