പിറവം/ന്യു യോർക്ക്: കൈരളി ടിവി യു.എസ്. എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു.
മക്കൾ: ബേബി & മോളി; രാജു & മേഴ്‌സി; സ്റ്റീഫൻ & മേഴ്‌സി; ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി.
12 കൊച്ചുമക്കളുണ് അവരുടെ 15 മക്കളുമുണ്ട്.
സംസ്കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ
വിവരങ്ങൾക്ക്: 914 954 9586
ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം ( 90) അന്തരിച്ചു