യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അന്ത്യാഞ്ജലി – രമേശ് ചെന്നിത്തല

Spread the love

വ്യക്തിപരമായി അദ്ദേഹവുമായി ഏറെ അടുപ്പം വെച്ച് പുലർത്തിയിരുന്നു.

വളരെക്കാലമായുള്ള അടുപ്പം കാരണം മിക്കവാറും കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരിന്നു പ്രതിസന്ധി ഘട്ടങ്ങളിലെ ഉപദേശമ്പും സ്നേഹവും ഒരിക്കലും മറക്കാനാവില്ല.

അദ്ദേഹത്തിൻറെ വേർപാട് വിശ്വാസ സമൂഹത്തിന് ഒരു വലിയ നഷ്ടമാണ്. സഭയുടെ ഊർജ്ജവും ശക്തിയുമായിരുന്നു ബാവക്ക്
ആദരാഞ്ജലികൾ !

സഭയുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *