ന്യൂജേഴ്‌സി : മിഡ്‌ലാൻഡ് പാർക്ക് സെൻറ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ നാൽപ്പതാം വാർഷികാഘോഷം ഒക്ടോബർ ആറു ഞായറാഴ്ച വിപുലമായ പരിപാടികളോടെ…
Month: October 2024
കേന്ദ്ര സഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരം; പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കും
വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നിയമസഭ അര്‍പ്പിച്ച ചരമോപചാരത്തില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത്. വയനാട് ദുരന്തം മനസിലുണ്ടാക്കിയ നോവ് നമ്മുടെ ജീവിതാവസാനം…
ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ് : ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ.സുധാകരന്‍ എംപി
നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി…
ജനദ്രോഹ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ജനകീയ പ്രക്ഷോഭം
* ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ * 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500…
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? : പ്രതിപക്ഷ നേതാവ് വി .ഡി. സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. (04/10/2024). മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? അന്വേഷണം അട്ടിമറിച്ചത്…
സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം
വടക്കഞ്ചേരി: തയ്യൽ പരിശീലനം നേടിയിട്ടുള്ള വനിതകൾക്ക് ഇസാഫ് ഫൗണ്ടേഷൻ ജൂട്ട് ബാഗ് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. തങ്കം ജംഗ്ഷനു സമീപമുള്ള…
അഭിമുഖ വിവാദം: മുഖ്യമന്ത്രി വീണിടത്ത് ഉരുണ്ടുകളിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട ദി ഹിന്ദു അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി വീണിടത്ത് ഉരുണ്ടുകളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ്…
കാര്‍ഷിക ഗ്രാമ വികസന ബാങ്ക്: ഹൈക്കോടതിവിധി ജനാധിപത്യത്തിന്റെ വിജയമെന്ന് കെ.സുധാകരന്‍ എംപി
യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദുചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഇത് ജനാധിപത്യത്തിന്റെ…
നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം : സ്പീക്കർ എ.എൻ. ഷംസീർ
നിയമസഭാ സമ്മേളനത്തിന് നാളെ (ഒക്ടോബർ 4) തുടക്കം നാളെ (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ…
കേരള സർവകലാശാലയിൽ 58 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും : മന്ത്രി ഡോ ആർ ബിന്ദു
വിജ്ഞാനാധിഷ്ടിത സമൂഹം രൂപപ്പെടുത്താൻ സർവകലാശാലകളിലും കോളേജുകളിലും നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർവകലാശാലയിൽ 58 കോടിരൂപയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്…