മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍.ടി.ശരത്ചന്ദ്ര പ്രസാദ്,നേതാക്കളായ മണക്കാട് സുരേഷ്,വിതുര ശശി,കൊറ്റാമം വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി