ന്യൂയോർക് : കനത്ത ഹിമപാതത്തേയും കൊടുങ്കാറ്റിനേയും തുടർന്ന് ന്യൂയോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.2:45 ന് മുമ്പ് അടിയന്തരാവസ്ഥ നിലവിൽ വന്നു.…
Month: November 2024
ക്രിസ്മസ് ഗാനസന്ധ്യ “ഹെവൻലി ട്രമ്പറ്റ്” നവംബർ 30 -നു ശനിയാഴ്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു
ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ഇദംപ്രഥമമായി നടത്തുന്ന ക്രിസ്മസ് വിളംബര ഗാനസന്ധ്യയായ “ഹെവൻലി ട്രമ്പറ്റ്” അഥവാ “സ്വർഗ്ഗീയ…
26 യുഎസ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത വെള്ളരിക്കാക്കായി തിരിച്ചുവിളിച്ചു
ന്യൂയോർക് :26 യുഎസ് സംസ്ഥാനങ്ങളിലും കാനഡയുടെ ചില ഭാഗങ്ങളിലും വിതരണം ചെയ്ത വെള്ളരിക്കാക്കായി സൺഫെഡ് പ്രൊഡ്യൂസ് സ്വമേധയാ തിരിച്ചുവിളിച്ചതായി ഫുഡ് ആൻഡ്…
ജോസഫ് നമ്പിമഠത്തിൻറെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം “നമ്പിമഠം കവിതകൾ “സക്കറിയ റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്തു
കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിട്ട് സഞ്ചരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിൻ്റെ നാളിതുവരെയുള്ള എല്ലാ കവിതകളും , പഠനങ്ങളും ഉൾക്കൊള്ളിച്ച്…
41,000-ത്തിലധികം ഇന്ത്യക്കാർ കഴിഞ്ഞ വർഷം അമേരിക്കയിൽ അഭയം തേടിയതായി വിദേശകാര്യ മന്ത്രാലയം
ന്യൂയോർക് / ന്യൂഡൽഹി:കഴിഞ്ഞ വർഷം 41,000-ത്തിലധികം ഇന്ത്യക്കാർ അമേരിക്കയിൽ അഭയം തേടിയതായും , മുൻവർഷത്തെ അപേക്ഷിച്ച് 855% വർദ്ധനവാണിതെന്നും ഇന്ത്യൻ വിദേശകാര്യ…
‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ ലക്ഷ്യം കൈവരിക്കാന്‍ കേരളം
ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം. തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള…
ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി
കൊല്ലം: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി. പ്രശസ്ത സിനിമാതാരം അന്ന ബെന്‍ പരിപാടി ഉദ്ഘാടനം…
ഐ.സി.ടി. അക്കാദമിയുടെ ഓൺലൈൻ സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരള അപ്സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ വൈദഗ്ധ്യമുള്ള ജോലി ചെയ്യുന്ന…
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: ആലപ്പുഴയിലെ 2 സ്കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു, ലൈസന്‍സ് റദ്ദാക്കി
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ്…
സിപിഎം അണികളുടെ അതൃപ്തി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമുള്ള താക്കീത് : കെ.സുധാകരന് എംപി
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആളിപ്പടരുന്ന ജനവികാരത്തെ തുടര്‍ന്നാണ് സഖാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുകയും ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ്…