ഗാർലാൻഡ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും ദ ബ്രിഡ്ജ് ഹോംലെസ് റിക്കവറി…
Day: November 9, 2024
ഫിലിം പ്രിസര്‍വേഷന്‍ ആന്റ് റീസ്റ്റോറേഷന്‍ ശില്‍പ്പശാലയുടെ മൂന്നാം ദിനമായ ഇന്ന് (നവം 9)
മറീന റൂയിസ് മൊലിന -ബേസിക്ക് പേപ്പര്‍ കണ്‍വര്‍സേഷന്‍, മരിയാന ഡി സാങ്റ്റിസ് – ഫിലിം റിപ്പയര്‍, ഫ്രാങ്ക് ലോറെറ്റ് – കളക്ഷന്‍സ്…
റിസ്റ്റൊറേഷന്‍ കാത്ത് ആയിരക്കണക്കിനു സിനിമകള്‍, 9-ാമത് ഫിലിം റിസ്റ്റോറേഷന്‍ ശില്‍പശാല സജീവം
ഒരു ചിത്രം പൂര്‍ണമായി റിസ്റ്റോര്‍ ചെയ്യാന്‍ ഒന്നു രണ്ടു വര്‍ഷമെടുക്കുമെന്ന് ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 67 പേര്‍…
സി കെ നായിഡു ട്രോഫിയിൽ കേരളം 237 റൺസിന് പുറത്ത്
സി കെ നായിഡു ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 237 റൺസിന് പുറത്ത്. വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തെ വലിയ…
ഗണ്‍മാന്‍മാര്‍ക്കെതിരായ തുടരന്വേഷണം: നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തുന്ന വിധിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിടുകയും ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്ന…
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് ഗംഭീര ജയം
ജയം ഇന്നിങ്‌സിനും 117 റണ്‍സിനും @ സ്‌കസേന മാൻ ഓഫ് ദി മാച്ച്. തിരുവനന്തപുരം : തുമ്പയില്‍ ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി…
സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും…
ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ട് അവതരിപ്പിച്ചു
തിരുവനന്തപുരം: ബജാജ് ഫിന്‍സെര്‍വ് എഎംസി ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 22ന് അവസാനിക്കും. ബജാജ് ഫിന്‍സെര്‍വ്…