മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് നടപ്പാക്കുന്ന സീ പ്ലെയിൻ പദ്ധതി സാധാരണക്കാർക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ്…
Day: November 12, 2024
കമല ഹാരിസിന് 47-ാമത് പ്രസിഡൻ്റാകാൻ അവസരം നൽകണമെന്ന് ജമാൽ സിമ്മൺസ്
വാഷിംഗ്‌ടൺ ഡി സി : 2024-ൽ വൈസ് പ്രസിഡൻ്റിന് ഇപ്പോഴും പ്രസിഡൻ്റാകാനുള്ള സാധ്യത ചൂണ്ടി കാട്ടി കമലാ ഹാരിസിൻ്റെ മുൻ കമ്മ്യൂണിക്കേഷൻസ്…
ന്യൂജേഴ്‌സിയിൽ ഗുരുനാനാക്കിൻ്റെ 555-ാം ജന്മദിനം ആഘോഷിച്ചു
ന്യൂജേഴ്‌സി : ഗുരുനാനാക്കിൻ്റെ 555-ാമത് ജന്മദിനം നവംബർ 9-ന് ന്യൂജേഴ്‌സിയിലെ പെർഫോമിംഗ് ആർട്‌സ് സെൻ്ററിൽ “ഏകത്വം: മനുഷ്യത്വത്തിന് ഒരു വെളിച്ചം” എന്ന…
തൻ്റെ രണ്ടാം ഭരണത്തിൽ തിരികെയെത്തില്ലെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചു നിക്കി ഹേലി
ട്രംബിനും അദ്ദേഹത്തിന്റെ ക്യാബിനറ്റിനും വിജയംനേർന്ന് നിക്കി ഹേലി. ന്യൂയോർക് : “അടുത്ത നാല് വർഷത്തിനുള്ളിൽ ശക്തവും സുരക്ഷിതവുമായ അമേരിക്കയിലേക്ക് ഞങ്ങളെ മുന്നോട്ട്…
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ-വാർഷീക ജനറൽ ബോഡി ഡിസം 8 നു
ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ ജനറൽ ബോഡി യോഗം…
മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും കുടപിടിക്കുന്നു : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (12/11/2024) തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക്…
പനിക്ക് സ്വയം ചികിത്സ തേടരുത് : മന്ത്രി വീണാ ജോര്‍ജ്
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. സ്റ്റേറ്റ് ആര്‍ആര്‍ടി…
ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നവംബര്‍ 15 വരെ ഹൈദരാബാദില്‍
കൊച്ചി : ഗെയിം ഡെവലപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ 16-ാമത് പതിപ്പ് ഇന്ന് മുതല്‍…