രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, കെപിസിസി ഭാരവാഹികളായ എന്‍ ശക്തന്‍, അഡ്വ ജി സുബോധന്‍, നെയ്യാറ്റിന്‍കര സനല്‍, ടി ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, അഡ്വ വിതുരശശി, ഡോ. ആരിഫ, കമ്പറ നാരായണന്‍, കൊറ്റാമം വിമല്‍കുമാര്‍, കൊഞ്ചിറവിള വിനോദ്, മുടവന്‍മുകള്‍ രവി, വട്ടപ്പാറ പ്രഭാകരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെഹ്രുജയന്തി ആഘോഷിച്ചു