സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ്

Spread the love

കുഴൽമന്ദം: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും ചേർന്ന് ഈ മാസം 7ന് കണ്ണനൂർ ജൂനിയർ ബേസിക് സ്കൂളിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുന്നത്. രജിസ്ട്രേഷന് വിളിക്കുക, 8589001363.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *