ഫെഡറൽ ബാങ്ക് മാള ശാഖയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബിഷപ് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു

Spread the love

ഫെഡറൽ ബാങ്ക് മാള ശാഖയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട രൂപത ബിഷപ് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു. ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസറുമായ രാജനാരായണൻ എൻ, എറണാകുളം സോണൽ മേധാവി രഞ്ജി അലക്‌സ്, ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റും റീജണൽ മേധാവിയുമായ അശ്വതി എസ്, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു, മാള ബ്രാഞ്ച് മാനേജർ സീമ ബി മേനോൻ തുടങ്ങിയവർ സമീപം.

Athulya K R

Leave a Reply

Your email address will not be published. Required fields are marked *