മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. ധിഷണാ ശാലിയായ ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിങ്.ഇന്ത്യയെ ലോകത്തെ…
Day: December 27, 2024
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ജനുവരി 16 മുതൽ : ബെൻസൺ ചാക്കോ
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ജനുവരി 16 വ്യാഴം മുതൽ 19 ഞായർ വരെ…
സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം : ഈ വര്‍ഷം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത് 4000ത്തിലധികം പാക്കറ്റ് ചിപ്‌സ്.
കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം. ”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024…
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ്…
ഡോ.മൻമോഹൻസിംഗിനോടുള്ള ആദരസൂചകം ; ഏഴു ദിവസത്തെ ദുഃഖാചരണം
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കം പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ള ഏഴ് ദിവസത്തെ…
ഡിഎച്ച്എല്‍ എക്സ്പ്രസ് എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിച്ചു
കൊച്ചി: റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി ഡിഎച്ച്എല്‍ എക്‌സ്പ്രസ് പ്രത്യേക ഉത്സവ അവധിക്കാല ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചു. 3 കിലോ മുതല്‍ 25 കിലോ…
ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാരചടങ്ങുകള്‍: കെപിസിസി,ഡിസിസി,മണ്ഡലം തലത്തില്‍ അനുശോചന പരിപാടികൾ ഡിസംബര്‍ 28 ന്
അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ഡിസംബര്‍ 28ന് രാവിലെ 8.30…
ഡോ മൻമോഹൻ സിംഗിന്റെ വിയോഗത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിച്ചത്:വിനോദ് തരകൻ, എം.ഡി & സി.ഇ.ഒ, ക്ലേസിസ് ടെക്നോളജീസ്
ഡോ മൻമോഹൻ സിംഗിന്റെ വിയോഗത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിച്ചത്. സമാനതകളില്ലാത്ത കാഴ്ചപ്പാടുകളുടെയും സമഗ്രതയുടെയും നേതാവായിരുന്നു അദ്ദേഹം.…
സൂപ്പർ ഓവറിൽ കേരളത്തെ മറികടന്ന് ആന്ധ്ര
റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പർ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ…