* സത്യപ്രതിജ്ഞാ ലംഘനം നടത്തിയ നിതേഷ് റാണെയെ അയോഗ്യനാക്കണം * തീവ്രവാദ പ്രസ്താവന കേരളത്തിന്റെ മതേതര മനസ്സിനെ വ്രണപ്പെടുത്തി സ്വന്തം രാജ്യത്തെ…
Day: December 30, 2024
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50-ാം വർഷത്തിലേക്ക്: സുവർണ്ണ ജൂബിലി ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 1975 ൽ സ്ഥാപിതമായ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50 വർഷത്തെ സേവന…
കരുതലും കൈത്താങ്ങും: ആദ്യ അദാലത്ത് വെള്ളിയാഴ്ച ചേര്‍ത്തലയില്‍ ,ജില്ലയില്‍ ആകെ ലഭിച്ചത് 2616 അപേക്ഷകള്‍
കരുതലും കൈത്താങ്ങും: ആദ്യ അദാലത്ത് വെള്ളിയാഴ്ച ചേര്‍ത്തലയില്‍ *ജില്ലയില്‍ ആകെ ലഭിച്ചത് 2616 അപേക്ഷകള്‍ *പുതിയ അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍…
കേരളത്തെ പാകിസ്ഥാന്‍ എന്നു വിളിച്ച മഹാരാഷ്ട്രാ മന്ത്രിയെ ഉടന്‍ പുറത്താക്കണം – രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തെ മിനി പാകിസ്ഥാന്‍ എന്നുവിളിച്ചാക്ഷേപിച്ച മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെയുടെ നടപടി ശുദ്ധ അസംബന്ധമാണെന്നും ഇയാളെ ഉടന്‍…
കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാന്‍ ബിജെപി സിപിഎം സംഘടിത ശ്രമം : കെ.സുധാകരന്‍ എംപി
കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും സംഘടിത നീക്കമാണ് നടത്തുന്നതെന്നും അതിന് തെളിവാണ് സിപിഎം പി.ബി അംഗം എ.വിജയരാഘവന്റെ പ്രസ്താവന…
വന്യജീവി ആക്രമണം : മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങള്‍ – പ്രതിപക്ഷ നേതാവ്
മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങള്‍; മുള്ളരിങ്ങാട്ടെ ചെറുപ്പക്കാരന്റെ മരണത്തിന് വനം വകുപ്പ് മറുപടി പറഞ്ഞേ…
ഐ പി സി എൻ റ്റി അവാർഡ് പ്രഖ്യാപനം, അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ നിന്നും വമ്പൻ പ്രതികരണമെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ
ഡാളസ് : അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ…
ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും
ഹൂസ്റ്റൺ : വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ, “മെയ് ക്വീൻ” സൗന്ദര്യ മൽസരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ…