കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.90 ശതമാനം. ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ ഐ എ എസിന്‌റെ…
Month: December 2024
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ.സുധാകരന്‍ എംപി
പിണറായിക്കും ഇടതു ദുര്‍ഭരണത്തിനുമെതിരായ ജനരോഷം അടിത്തട്ടില്‍ പ്രതിഫലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ…
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നത് ഏകാധിപത്യം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കണ്ണൂര്‍ പിണറായിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (11/12/2024). മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നത് ഏകാധിപത്യം;…
സംസ്കൃതസർവ്വകലാശാലയിൽ ‘കരിയർ മീറ്റ് ’ സംഘടിപ്പിച്ചു
എംപ്ലോയ്മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന കരിയർ ജ്വാല പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ…
വൈദ്യുതി നിരക്ക് വര്‍ധന: കോണ്‍ഗ്രസ് പ്രതിഷേധം 16ന്
വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ…
29ാമത് ഐ.എഫ്.എഫ്.കെക്ക് ഡിസംബർ 13 ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഐ ആം സ്റ്റിൽ ഹിയർ ഉദ്ഘാടന ചിത്രം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13…
ഉപഭോക്താക്കൾക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്റെ ബ്രാൻഡഡ് മൂല്യ വർധിത ഉൽപന്നങ്ങളും
മന്ത്രി എം.ബി രാജേഷ് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിച്ചു. ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ…
ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ ശിക്ഷിക്കുന്നതിനു പകരം കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി
ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ കേരളത്തിന്റെ കേന്ദ്രധനവിഹിതം കുറയ്ക്കുന്നതിനു പകരം കൂടുതല്‍ തുക നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. 14-ാം ധനകാര്യകമ്മീഷന്‍ വരെ…
വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം : മുഖ്യമന്ത്രി
അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി…
ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് – മുഖ്യമന്ത്രി
ചുവന്ന നാടയില്‍ കുരുങ്ങി പ്രശ്നപരിഹാരങ്ങൾക്കും സേവനങ്ങൾ ലഭ്യമാകുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത…