കൊച്ചി: രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് പുതിയ പരസ്യ കാമ്പയിൻ ആരംഭിച്ചു. നാളിതുവരെ ആർജ്ജിച്ചെടുത്ത ശക്തമായ…
Month: December 2024
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡിട്രോയിറ്റിൽ വൻ വരവേൽപ്പ്
മിഷിഗൺ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡിട്രോയിറ്റ് മെട്രോ…
സിപിഎമ്മും ബിജെപിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായെന്ന് കെ സുധാകരന്‍ എംപി
സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി.…
പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
അനുഭവ സദസ് 2.0′ ദേശീയ ശില്‍പശാല. തിരുവനന്തപുരം: പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഇന്നത്തെ പരിപാടി – 6.12.24
കെപിസിസി ഓഫീസ്- രാവിലെ 10ന് -പുഷ്പാര്‍ച്ചന- ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ:ബി.ആര്‍.അംബേദ്ക്കര്‍ ചരമവാര്‍ഷിക ആചരണവും അംബേദ്ക്കര്‍ പ്രഭാഷണവും…
അംബേദ്ക്കര്‍ പ്രഭാഷണം മൈത്രി 140 ഉദ്ഘാടനം കെപിസിസിയില്‍
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കര്‍ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 6ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ…
മന്ത്രിസഭായോഗ തീരുമാനങ്ങൾ (04.12.2024)
ഹെലി ടൂറിസം നയം അംഗീകരിച്ചു കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ…
എംഎൽഎ മാർ സത്യപ്രതിജ്ഞ ചെയ്തു
ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ…
ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ : ജോയി കുറ്റിയാനി
മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട്…
പ്രസിഡന്റ് ബൈഡൻ പങ്കെടുത്ത യോഗത്തിൽ തമ്പി പോത്തൻ കാവുങ്കലും
ഫിലാഡൽഫിയ : അമേരിക്കയിലുള്ള ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ കാഴ്ചപ്പാട് വിലയിരുത്തുന്നതിനായി നവംബർ ഒന്നാം തീയതി ഫിലഡല്ഫിയയിലെ ഡെമോക്രാറ്റിക് പാർട്ടി ഓഫീസിൽ നടന്ന…