വാഷിംഗ്‌ടൺ ഡിസി ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം കൈകാര്യം ചെയ്തതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ…
Year: 2024
ഗോപിചന്ദ് തോട്ടക്കൂറ ടെക്‌സാസിൽ നിന്ന് ബഹിരാകാശത്തേക്ക് പര്യടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ
ഡാലസ് : ക്യാപ്റ്റൻ ഗോപിചന്ദ് തോട്ടക്കുര ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിൽ ബഹിരാകാശത്തിൻ്റെ അരികിൽ പര്യടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി.…
രാജീവ് ഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ ഐ സി സി(യു എസ് എ)
തികയുന്ന ദിനത്തിൽ അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ ഐ സി സി(യു എസ് എ) ദേശീയ കമ്മിറ്റി.…
ഓ’ഹെയർ വിമാനത്താവള റോഡിൻ്റെ ഷോൾഡറിൽ വാഹനം പാർക്ക് ചെയ്യുന്നത് വിലക്കുന്ന നിയമം പാസാക്കി. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് $100 പിഴ
ചിക്കാഗോ : ഒ’ഹെയർ എയർപോർട്ടിന് സമീപം ഷോൾഡറിൽ വാഹനം പാർക്ക് ചെയ്യുന്നത് പിടിക്കപ്പെട്ടാൽ ഡ്രൈവർമാർക്ക് ഉടൻ തന്നെ $100 പിഴ ചുമത്തിയേക്കും.…
സൗത്ത് ഇന്ത്യൻ ചേംബർ യു എസ് ഓഫ് കോമേഴ്‌സ് “ഐ ഗ്ലാസ് ഡ്രൈവ്” – സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു
ഹൂസ്റ്റൺ: ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് ‘ഐ ഗ്ലാസ് ഡ്രൈവി’ നൊരുങ്ങി സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്‌സ്. ഉപയോഗിച്ച…
പിണറായിയുടെ ഭരണം; ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും പാര്‍ട്ടിയും അദാനിമാരാകുകയും ചെയ്യുന്നു : കെ.സുധാകരന്‍
ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 8 വര്‍ഷത്തെ ഭരണത്തിന്റെ ആകെത്തുകയെന്ന് കെപിസിസി പ്രസിഡന്റ്…
കൊച്ചിയേയും ദോഹയേയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളുമായി ആകാശ എയര്‍
കൊച്ചി: ആകാശ എയര്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി 4 പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍…
ഭക്ഷ്യ സുരക്ഷ : പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം
കര്‍ശന പരിശോധനയും നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 65,432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി. തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം…
വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം
ആലുവ: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ചേര്‍ന്ന് വനിതകള്‍ക്ക് മൂന്ന് ദിവസത്തെ ബേക്കറി…
രാജീവ് ഗാന്ധി പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിന് പ്രാധാന്യം നല്‍കിയ ഭരണാധികാരി : എകെ ആന്റണി
സ്വന്തം പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ…