കെപിസിസി ഓഫീസ്- ”സുഗത സ്മൃതി സായാഹ്നം” -സംസ്ഥാനതല ഉദ്ഘാടനം -വൈകുന്നേരം 5.30ന്- പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ…
Year: 2024
കെപിസിസിയില്‍ ”സുഗത സ്മൃതി സായാഹ്നം” ഇന്ന് (ജനുവരി 25)
പ്രശസ്ത മലയാളകവയിത്രിയും സാമൂഹിക,പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി 25ന് ”സുഗത സ്മൃതി സായാഹ്നം” സംഘടിപ്പിക്കും.…
ദേജന്‍ വുലിസിവിച്ച് ബ്ലൂ സ്‌പൈക്കേഴ്‌സ് പരിശീലകന്‍
കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രൈം വോളിബോള്‍ ടീമായ ബ്ലു സ്‌പൈക്കേഴ്‌സ് കൊച്ചിക്ക് പുതിയ വിദേശ പരിശീലകന്‍. സെര്‍ബിയന്‍ കോച്ചായ…
എ.പി.പിയുടെ ആത്മഹത്യ;അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
കത്ത് പൂര്‍ണ രൂപത്തില്‍. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍…
തൊഴില്‍ നൈപുണ്യ പരിശീലനം
ആലുവ : ഇസാഫ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ സഹകരണത്തോടെ വനിതകള്‍ക്കായി ഒരു മാസത്തെ…
സ്ഥിരതയോടെ ജീവിത യാത്ര തുടരുക : പാസ്റ്റര്‍ സി. സി തോമസ്
മുളക്കുഴ: അക്രമവും അനീതിയും ലോകക്രമത്തെ നീയന്തിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മുന്നോട്ടുള്ള ജീവിതം നയിക്കുന്നതിനുള്ള പ്രതീക്ഷകള്‍ മനുഷ്യ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ…
ലോകമോഹത്താല്‍ ക്ഷീണിതരാകാതെ ഓടുക : പാസ്റ്റര്‍ ജിഫി റാഫേല്‍
തിരുവല്ല: ലോകക്രമം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. രാജ്യം രാജ്യങ്ങളോടെതിര്‍ക്കുന്നു. മനുഷ്യന്റെ സമാധാനം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് അനുനിമിഷം കാതുകളില്‍ മുഴങ്ങുന്നത്. ആയതിനാല്‍ സമാധാനത്തിന്റെ ദായകനായ…
കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള ഗ്രൂപ്പുകളുടെ ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒന്നു മുതൽ
കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ…
സംരംഭകർക്ക് മാനേജ്‌മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാംഞ്ഞു
മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്…