ഡാളസ് : ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും…
Year: 2024
മഹാകവി കുമാരനാശാന്‍ ഗുരുദേവന്റെ ചിന്തകള്‍ സാഹിത്യത്തിലും പ്രതിഫലിപ്പിച്ച മഹത് വ്യക്തിത്വം: ഡോ.ശശി തരൂര്‍ എംപി
മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കുമാരനാശാന്റെ കാവ്യ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച് ‘ആശാന്‍ –…
ബൃന്ദ കാരാട്ട് 16ന് സംസ്കൃത സർവ്വകലാശാലയിൽ
പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്‌മെന്റ് പ്രഭാഷണം നിർവ്വഹിക്കുന്നതിനായി ബൃന്ദ കാരാട്ട് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 16ന് രാവിലെ 10ന് എത്തുമെന്ന് സർവ്വകലാശാല…
കോണ്‍ഗ്രസിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശ്ശൂര്‍ മഹാസമ്മേളനത്തോടെ തുടക്കം
എഐസിസി അധ്യക്ഷന്‍ ബൂത്ത് ഭാരവാഹികളുമായി നേരിട്ട് സംവദിക്കും. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശ്ശൂര്‍…
കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
പൊടിമറ്റം: കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍…
മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്
കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി…
സ്വർഗ്ഗസ്ഥ പിതാവിന്റെ കതിരായി ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തു : റവ അബ്രഹാം തോമസ്
ഡാളസ് : സ്വർഗ്ഗസ്ഥ പിതാവിന്റെ വെളിച്ചമായി മാത്രമല്ല ,കതിരായികൂടി ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തുവെന്നും,മനുഷ്യന്റെ ഏറ്റവും വലിയ ജഡീക ആവശ്യം എന്തെന്ന് ദൈവത്തിനു…
അയോവ കോക്കസുകൾക്ക് മുമ്പായി റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഫീൽഡിൽ ട്രംപിന് വൻ ലീഡ്, പുതിയ സർവേ
അയോവ : അയോവയിലെ സാധ്യതയുള്ള റിപ്പബ്ലിക്കൻ പ്രൈമറി സ്ഥാനാർഥികളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളേക്കാൾ വലിയ…
ഞായറാഴ്ച ഡാളസ്സിലെ കാലാവസ്ഥ: അപകടകരമായ തണുപ്പും ശീതകാല മിശ്രിതവും
ഡാളസ് :ശനിയാഴ്ച രാത്രി മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ആർട്ടിക് വായു ഔദ്യോഗികമായി വടക്കൻ ടെക്സസിലേക്ക് നീങ്ങി, ബുധനാഴ്ച വരെ തണുത്തുറഞ്ഞു…
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്
കോഴിക്കോട്: രണ്ടാമതു ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്. ബൈബിൾ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കറ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…