കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യും തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി…
Month: February 2025
സ്ത്രീകൾക്ക് തൊഴിൽ പരിശീലനം
വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകൾക്ക് പാലിൽനിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങളിൽ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 6നും 7നും തങ്കം…
കേരളത്തിലെ 200 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ നിയമനം ലഭിക്കും
തിരുവനന്തപുരം: വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് 200 നഴ്സുമാരെയും ഡോക്ടര്‍മാരെയും കൂടി റിക്രൂട്ട് ചെയ്യും. ഇതിന്റെ ഭാഗമായി…
ആശാവര്‍ക്കേഴ്‌സ് സമരം : വിവാദ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍…
വിദ്യാർഥികൾക്കിടയിൽ നിയമാവബോധവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് – മുഖ്യമന്ത്രി
വിദ്യാർഥികൾക്കിടയിൽ നിയമാവബോധവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. അതോടൊപ്പം സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്ക്…
പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോളിബോള്‍ കോര്‍ട്ട് സമര്‍പ്പിച്ചു
കൊല്ലം ജില്ലയിലെ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ ഉണര്‍വ് പദ്ധതി പ്രകാരം അനുവദിച്ച മള്‍ട്ടിപര്‍പ്പസ് വോളിബോള്‍ കോര്‍ട്ടിന്റെ…
സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി
കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക…
ജൈവവൈവിധ്യ ബോർഡ് വാർഷികം: ലോഗോ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്…
ആശാവർക്കർമാരുടെ സമരം പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതരുത് : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് കോൺഗ്രസ്…
കെ.പി.സി.സി അധ്യക്ഷ മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല; കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ വാര്‍ത്ത
പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (27/02/2025). കെ.പി.സി.സി അധ്യക്ഷ മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല; കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ…