വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകൾക്ക് പാലിൽനിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങളിൽ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 6നും 7നും തങ്കം ജംഗ്ഷനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ്റെ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക്; 9072600996/9349701503
Ajith V Raveendran