ഇന്നത്തെ പരിപാടി – ഫെബ്രുവരി 3

Spread the love

ജനശ്രീ സുസ്ഥിരവികസ മിഷന്‍ 19-ാം വാര്‍ഷിക സമ്മേളനം- ടാഗോര്‍ സെന്ററില്‍ -കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യാതിഥിയായി പങ്കെടുക്കും-പ്രതിനിധി സമ്മേളനം രാവിലെ 10ന് ജനശ്രീമിഷന്‍ സംസ്ഥാന ചെയര്‍മാന്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും.

 

Author

Leave a Reply

Your email address will not be published. Required fields are marked *