കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസിൻ്റെ വാർത്താസമ്മേളനം ഇന്ന് വൈകുന്നേരം 3 ന് കെപിസിസി ഓഫീസിൽ (വിഷയം : പി പി ദിവ്യ).
ആശാവർക്കർമാരുടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തൽ ഇന്ന് വൈകുന്നേരം 6ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സന്ദർശിക്കും.