സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എവി റസലിന്റെ വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിയ്ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണ്. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തി കൂടിയാണ് അദ്ദേഹം. കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടെയും സഖാക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നു.
എവി റസലിന്റെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു