നാഗ്പൂർ : ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങുകയാണ്. ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി…
Month: February 2025
ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത് : കെ.സുധാകരന്‍ എംപി
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.…
വാര്‍ഡ് വിഭജന പ്രക്രിയയെ രാഷ്ട്രീയമായി അട്ടിമറിച്ചു : രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി
സംസ്ഥാനത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന പ്രക്രിയയുടെ ഭാഗമായി വിജ്ഞാപനം ചെയ്ത കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നു വന്ന 16896 പരാതികളിന്മേല്‍…
ബിജെപി ഫാസിസ്റ്റല്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം ബിജെപി വോട്ടു വാങ്ങാനുള്ള സിപിഎം അടവ് നയം – രമേശ് ചെന്നിത്തല
കോഴിക്കോട് : ബിജെപിയും ആര്‍എസ്എസും ഫാസിസ്റ്റല്ല എന്ന സിപിഎം പാര്‍്ട്ടി കോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു…
തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കി ജില്ലാതല മെഗാ തൊഴില്‍ മേള
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്കായി എസ്.എന്‍ വിമന്‍സ് കോളേജില്‍ ജില്ലാതല മെഗാ തൊഴില്‍മേള ‘കണക്ട് 2K25’സംഘടിപ്പിച്ചു. വിജ്ഞാന…
പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതിയുമായി കുട്ടി പോലീസ്
കൊട്ടിയം നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായ പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതി കൊട്ടിയം സ്റ്റേഷന്‍ ഹൗസ്…
മനുഷ്യ- വന്യജീവി സംഘർഷം: നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു. ഫെബ്രുവരി 27 ന്…
ഫ്രാൻസിസ് മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാര്ഥിക്കണമെന്ന് ഫോർട്ട് വർത്ത് ബിഷപ്പ് മൈക്കൽ ഓൾസൺ
ഡാളസ് : ഫ്രാൻസിസ് മാർപാപ്പ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞായറാഴ്ച നടന്ന കുർബാനയ്ക്കിടെ, പാപ്പയ്ക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും രോഗശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാൻ…
പെൻസിൽവാനിയ ആശുപത്രി ജീവനക്കാരെ തോക്കുധാരി ബന്ദികളാക്കി,വെടിവെയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു 5 പേർക്ക് പരിക്ക്
പെന്‍സില്‍വാനിയ : ഫെബ്രുവരി 22 ശനിയാഴ്ച പെൻസിൽവാനിയയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളും സിപ്പ് ടൈകളും ധരിച്ച ഒരാൾ അതിക്രമിച്ച്…
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം,മാർച്ച് 2 ഞായർ
ന്യൂയോർക് : നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 2 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്…