മോട്ടോർ ട്രാൻസ്‌പോർട്ട് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കുള്ള മിനിമം വേതന തെളിവെടുപ്പ് യോഗം മാർച്ച് 26ന് കൊല്ലം കളക്ടറേറ്റിൽ 11 മണിക്ക് ചേരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in
facebook;facebook.com/labour.publicity.7
Ph: 0471 2783908