സംസ്കൃത സർവ്വകലാശാല : റീ-അപ്പിയറൻസ് പരീക്ഷകൾ മാറ്റി

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ ബി. എ. റീ-അപ്പിയറൻസ് പരീക്ഷകളുടെ തീയതികളിൽ മാറ്റം വരുത്തി. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *