2024 വർഷത്തെ മികച്ച നഴ്സുമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടേയും മറ്റ് അനുബന്ധരേഖയുടേയും നാലു കോപ്പികൾ വീതം സമർപ്പിക്കണം.സംസ്ഥാന നഴ്സസ് അവാർഡ് 2024 സംബന്ധിച്ച മാർഗനിർദേശങ്ങളും മറ്റു വിവരങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഡി.എച്ച്.എസ് വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ, നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 20.
മികച്ച നഴ്സുമാർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു